IPL 2021 KKR vs DC: Tripathi six marks Kolkata vs Chennai IPL final | Oneindia Malayalam

2021-10-13 781

IPLല്‍ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍. ഷാര്‍ജയില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് KKR 136 എന്ന വിജയലക്ഷ്യം മറികടന്നത്.